സംഖ്യാപുസ്തകം 4:46
സംഖ്യാപുസ്തകം 4:46 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മോശെയും അഹരോനും യിസ്രായേൽ പ്രഭുക്കന്മാരും ലേവ്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണിയവരായി മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ
പങ്ക് വെക്കു
സംഖ്യാപുസ്തകം 4 വായിക്കുകസംഖ്യാപുസ്തകം 4:46-47 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മുപ്പതു വയസ്സിനും അമ്പതു വയസ്സിനും മധ്യേ പ്രായമുള്ളവരും തിരുസാന്നിധ്യകൂടാരത്തിലെ ജോലികൾ ചെയ്യുന്നതിനും ചുമടുകൾ ചുമക്കുന്നതിനും യോഗ്യരുമായ ലേവ്യരുടെ എണ്ണം മോശയും അഹരോനും ഇസ്രായേൽജനത്തിലെ നേതാക്കന്മാരുംകൂടി പിതൃഭവനപ്രകാരം കുടുംബം തിരിച്ച് എണ്ണിത്തിട്ടപ്പെടുത്തി.
പങ്ക് വെക്കു
സംഖ്യാപുസ്തകം 4 വായിക്കുകസംഖ്യാപുസ്തകം 4:46 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മോശെയും അഹരോനും യിസ്രായേൽ പ്രഭുക്കന്മാരും ലേവ്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണിയവരായി മുപ്പതു വയസ്സുമുതൽ അമ്പത് വയസ്സുവരെ
പങ്ക് വെക്കു
സംഖ്യാപുസ്തകം 4 വായിക്കുക