സംഖ്യാപുസ്തകം 4:4 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സംഖ്യാപുസ്തകം 4:4 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
സമാഗമനകൂടാരത്തിൽ അതിവിശുദ്ധകാര്യങ്ങളെ സംബന്ധിച്ചു കെഹാത്യരുടെ വേല എന്തെന്നാൽ
പങ്ക് വെക്കു
സംഖ്യാപുസ്തകം 4 MALOVBSIസംഖ്യാപുസ്തകം 4:4 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
തിരുസാന്നിധ്യകൂടാരത്തിൽ അതിവിശുദ്ധവസ്തുക്കളുമായി ബന്ധപ്പെട്ട ജോലികളാണു കെഹാത്തിന്റെ പുത്രന്മാർ നിർവഹിക്കേണ്ടത്.
പങ്ക് വെക്കു
സംഖ്യാപുസ്തകം 4 MALCLBSIസംഖ്യാപുസ്തകം 4:4 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
സമാഗമനകൂടാരത്തിൽ അതിവിശുദ്ധകാര്യങ്ങളെ സംബന്ധിച്ച് കെഹാത്യരുടെ വേല ഇപ്രകാരമാണ്
പങ്ക് വെക്കു
സംഖ്യാപുസ്തകം 4 മലയാളംസംഖ്യാപുസ്തകം 4:4 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സമാഗമനകൂടാരത്തിൽ അതിവിശുദ്ധകാര്യങ്ങളെ സംബന്ധിച്ചു കെഹാത്യരുടെ വേല എന്തെന്നാൽ
പങ്ക് വെക്കു
സംഖ്യാപുസ്തകം 4 വേദപുസ്തകംസംഖ്യാപുസ്തകം 4:4 MCV (സമകാലിക മലയാളവിവർത്തനം)
“സമാഗമകൂടാരത്തിലെ അതിവിശുദ്ധവസ്തുക്കൾ സൂക്ഷിക്കുകയാണ് കെഹാത്യരുടെ ചുമതല.
പങ്ക് വെക്കു
സംഖ്യാപുസ്തകം 4 MCV