സംഖ്യാപുസ്തകം 36:13
സംഖ്യാപുസ്തകം 36:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെരീഹോവിനെതിരേ യോർദ്ദാനരികെ മോവാബുസമഭൂമിയിൽവച്ചു യഹോവ മോശെ മുഖാന്തരം യിസ്രായേൽമക്കളോടു കല്പിച്ച കല്പനകളും വിധികളും ഇവതന്നെ.
പങ്ക് വെക്കു
സംഖ്യാപുസ്തകം 36 വായിക്കുകസംഖ്യാപുസ്തകം 36:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെരീഹോവിന് എതിർവശം യോർദ്ദാനു സമീപത്തുള്ള മോവാബ്സമഭൂമിയിൽ വച്ചു സർവേശ്വരൻ മോശയിൽകൂടി ഇസ്രായേൽജനത്തിനു നല്കിയ ചട്ടങ്ങളും നിയമങ്ങളും ഇവയായിരുന്നു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 36 വായിക്കുകസംഖ്യാപുസ്തകം 36:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യെരിഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് യഹോവ മോശെമുഖാന്തരം യിസ്രായേൽ മക്കളോട് കല്പിച്ച കല്പനകളും വിധികളും ഇവ തന്നെ.
പങ്ക് വെക്കു
സംഖ്യാപുസ്തകം 36 വായിക്കുക