ഉള്ളടക്കത്തിലേക്ക് പോകുക

സംഖ്യാപുസ്തകം 35:1 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സംഖ്യാപുസ്തകം 35:1 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

യഹോവ പിന്നെയും യെരീഹോവിനെതിരേ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ചു മോശെയോട് അരുളിച്ചെയ്തത്

സംഖ്യാപുസ്തകം 35 MALOVBSI

സംഖ്യാപുസ്തകം 35:1 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

യെരീഹോവിന് എതിർവശം യോർദ്ദാനു സമീപമുള്ള മോവാബുസമഭൂമിയിൽവച്ചു സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു

സംഖ്യാപുസ്തകം 35 MALCLBSI

സംഖ്യാപുസ്തകം 35:1 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

യഹോവ പിന്നെയും യെരിഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് മോശെയോട് അരുളിച്ചെയ്തത്

സംഖ്യാപുസ്തകം 35:1 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

യഹോവ പിന്നെയും യെരീഹോവിന്നെതിരെ യോർദ്ദാന്നരികെ മോവാബ് സമഭൂമിയിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു

സംഖ്യാപുസ്തകം 35:1 MCV (സമകാലിക മലയാളവിവർത്തനം)

യെരീഹോവിനെതിരേ യോർദാന്നരികിൽ മോവാബുസമതലത്തിൽവെച്ച് യഹോവ മോശയോട് ഇപ്രകാരം അരുളിച്ചെയ്തു

സംഖ്യാപുസ്തകം 35 MCV