സംഖ്യാപുസ്തകം 33:2
സംഖ്യാപുസ്തകം 33:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മോശെ യഹോവയുടെ കല്പനപ്രകാരം അവരുടെ പ്രയാണക്രമത്തിൽ അവരുടെ താവളങ്ങൾ എഴുതിവച്ചു; താവളം താവളമായി അവർ ചെയ്ത പ്രയാണങ്ങൾ ആവിത്
പങ്ക് വെക്കു
സംഖ്യാപുസ്തകം 33 വായിക്കുകസംഖ്യാപുസ്തകം 33:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ കല്പനയനുസരിച്ചു മോശ അവർ പാളയമടിച്ച സ്ഥലങ്ങൾ ക്രമമായി രേഖപ്പെടുത്തി.
പങ്ക് വെക്കു
സംഖ്യാപുസ്തകം 33 വായിക്കുകസംഖ്യാപുസ്തകം 33:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മോശെ യഹോവയുടെ കല്പനപ്രകാരം പ്രയാണക്രമത്തിൽ അവരുടെ താവളങ്ങൾ രേഖപ്പെടുത്തി; താവളം താവളമായി അവർ ചെയ്ത പ്രയാണങ്ങൾ ഇപ്രകാരമാണ്
പങ്ക് വെക്കു
സംഖ്യാപുസ്തകം 33 വായിക്കുക