ഉള്ളടക്കത്തിലേക്ക് പോകുക

സംഖ്യാപുസ്തകം 32:41 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സംഖ്യാപുസ്തകം 32:41 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

മനശ്ശെയുടെ പുത്രനായ യായീർ ചെന്ന് അതിലെ ഊരുകളെ അടക്കി, അവയ്ക്ക് ഹവ്വോത്ത്-യായീർ (യായീരിന്റെ ഊരുകൾ) എന്നു പേരിട്ടു.

സംഖ്യാപുസ്തകം 32 MALOVBSI

സംഖ്യാപുസ്തകം 32:41 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

മനശ്ശെയുടെ പുത്രനായ യായീർ അതിലെ ഗ്രാമങ്ങൾ പിടിച്ചടക്കുകയും അവയ്‍ക്ക് ഹവോത്ത്-യായീർ എന്നു പേരു നല്‌കുകയും ചെയ്തു.

സംഖ്യാപുസ്തകം 32 MALCLBSI

സംഖ്യാപുസ്തകം 32:41 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

മനശ്ശെയുടെ പുത്രനായ യായീർ ചെന്നു അതിലെ ചെറുപട്ടണങ്ങൾ കീഴടക്കി, അവയ്ക്ക് ഹവവോത്ത്-യായീർ എന്നു പേരിട്ടു.

സംഖ്യാപുസ്തകം 32:41 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

മനശ്ശെയുടെ പുത്രനായ യായീർ ചെന്നു അതിലെ ഊരുകളെ അടക്കി, അവെക്കു ഹവവോത്ത്-യായീർ (യായീരിന്റെ ഊരുകൾ) എന്നു പേരിട്ടു.

സംഖ്യാപുസ്തകം 32:41 MCV (സമകാലിക മലയാളവിവർത്തനം)

മനശ്ശെയുടെ സന്തതികളിൽ ഒരുവനായ യായീർ അവരുടെ പട്ടണങ്ങൾ പിടിച്ചടക്കി. അവയ്ക്ക് യായീരിന്റെ ഊരുകൾ എന്നർഥമുള്ള ഹാവോത്ത്-യായീർ എന്നു പേരിട്ടു.

സംഖ്യാപുസ്തകം 32 MCV