സംഖ്യാപുസ്തകം 31:1-2 - Compare All Versions
സംഖ്യാപുസ്തകം 31:1-2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം യഹോവ മോശെയോട് അരുളിച്ചെയ്തത്: യിസ്രായേൽമക്കൾക്കുവേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക; അതിന്റെശേഷം നീ നിന്റെ ജനത്തോടു ചേരും.
പങ്ക് വെക്കു
സംഖ്യാപുസ്തകം 31 MALOVBSIസംഖ്യാപുസ്തകം 31:1-2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽജനത്തിനുവേണ്ടി മിദ്യാന്യരോടു നീ പ്രതികാരം ചെയ്യുക. അതിനുശേഷം നീ മരിച്ചു പൂർവികരോടു ചേരും.”
പങ്ക് വെക്കു
സംഖ്യാപുസ്തകം 31 MALCLBSIസംഖ്യാപുസ്തകം 31:1-2 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
അനന്തരം യഹോവ മോശെയോട് അരുളിച്ചെയ്തത്: “യിസ്രായേൽ മക്കൾക്ക് വേണ്ടി മിദ്യാന്യരോട് പ്രതികാരം നടത്തുക; അതിന്റെശേഷം നീ നിന്‍റെ ജനത്തോട് ചേരും.”
പങ്ക് വെക്കു
സംഖ്യാപുസ്തകം 31 IRVMALസംഖ്യാപുസ്തകം 31:1-2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം യഹോവ മോശെയോടു അരുളിച്ചെയ്തതു: യിസ്രായേൽമക്കൾക്കു വേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക; അതിന്റെ ശേഷം നീ നിന്റെ ജനത്തോടു ചേരും.
പങ്ക് വെക്കു
സംഖ്യാപുസ്തകം 31 വേദപുസ്തകംസംഖ്യാപുസ്തകം 31:1-2 MCV (സമകാലിക മലയാളവിവർത്തനം)
യഹോവ മോശയോട്, “ഇസ്രായേല്യർക്കുവേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക. അതിനുശേഷം നീ നിന്റെ ജനത്തോടു ചേർക്കപ്പെടും” എന്ന് അരുളിച്ചെയ്തു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 31 MCV