സംഖ്യാപുസ്തകം 30:8
സംഖ്യാപുസ്തകം 30:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ ഭർത്താവ് അതു കേട്ടനാളിൽ അവളോടു വിലക്കിയാൽ അവളുടെ നേർച്ചയും അവൾ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവർജനവ്രതവും അവൻ ദുർബലപ്പെടുത്തുന്നു; യഹോവ അവളോടു ക്ഷമിക്കും.
പങ്ക് വെക്കു
സംഖ്യാപുസ്തകം 30 വായിക്കുകസംഖ്യാപുസ്തകം 30:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ അവയെപ്പറ്റി അറിയുന്ന ദിവസം, അവളുടെ ഭർത്താവ് അവ അനുവദിക്കാതെയിരുന്നാൽ അവളുടെ നേർച്ചയും അവൾ ബോധപൂർവമല്ലാതെ എടുത്ത വർജ്ജനവ്രതവും നിലനില്ക്കുകയില്ല. സർവേശ്വരൻ അവളോടു ക്ഷമിക്കും.
പങ്ക് വെക്കു
സംഖ്യാപുസ്തകം 30 വായിക്കുകസംഖ്യാപുസ്തകം 30:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ ഭർത്താവ് അത് കേട്ട നാളിൽ അവളെ വിലക്കിയാൽ അവളുടെ നേർച്ചയും അവൾ വിചാരിക്കാതെ നിശ്ചയിച്ച പരിവർജ്ജനവ്രതവും അവൻ ദുർബ്ബലപ്പെടുത്തുന്നു; യഹോവ അവളോട് ക്ഷമിക്കും.
പങ്ക് വെക്കു
സംഖ്യാപുസ്തകം 30 വായിക്കുക