സംഖ്യാപുസ്തകം 30:6 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സംഖ്യാപുസ്തകം 30:6 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവൾക്ക് ഒരു നേർച്ചയോ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവർജനവ്രതമോ ഉള്ളപ്പോൾ
സംഖ്യാപുസ്തകം 30:6 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
“അവിവാഹിതയായ ഒരുവളുടെ നേർച്ചയോ, ബോധപൂർവമല്ലാതെ ചെയ്ത വർജ്ജനവ്രതമോ നിലവിലിരിക്കെ അവൾ വിവാഹിതയാകുകയും
സംഖ്യാപുസ്തകം 30:6 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
”അവൾക്ക് ഒരു നേർച്ചയോ വിചാരിക്കാതെ നിശ്ചയിച്ച പരിവർജ്ജനവ്രതമോ ഉള്ളപ്പോൾ
സംഖ്യാപുസ്തകം 30:6 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൾക്കു ഒരു നേർച്ചയോ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവർജ്ജനവ്രതമോ ഉള്ളപ്പോൾ
സംഖ്യാപുസ്തകം 30:6 MCV (സമകാലിക മലയാളവിവർത്തനം)
“ഒരു നേർച്ച നേരുകയോ വ്രതത്തിനു തിടുക്കപ്പെട്ട് അധരങ്ങളാൽ ഒരു ശപഥംചെയ്യുകയോ ചെയ്തശേഷം അവൾ വിവാഹംകഴിക്കുകയും