സംഖ്യാപുസ്തകം 3:7 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സംഖ്യാപുസ്തകം 3:7 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവർ സമാഗമനകൂടാരത്തിന്റെ മുമ്പിൽ അവന്റെ കാര്യവും സർവസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യേണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 3 MALOVBSIസംഖ്യാപുസ്തകം 3:7 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അവർ അഹരോനും സർവജനത്തിനുംവേണ്ടി തിരുസാന്നിധ്യകൂടാരത്തിനു മുമ്പിൽ ശുശ്രൂഷ ചെയ്യുകയും, കൂടാരസംബന്ധമായ ഇതര ജോലികൾ നിറവേറ്റുകയും ചെയ്യട്ടെ.
പങ്ക് വെക്കു
സംഖ്യാപുസ്തകം 3 MALCLBSIസംഖ്യാപുസ്തകം 3:7 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അവർ സമാഗമനകൂടാരത്തിന്റെ മുമ്പിൽ അവന്റെ കാര്യവും സർവ്വസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യേണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 3 മലയാളംസംഖ്യാപുസ്തകം 3:7 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ സമാഗമനകൂടാരത്തിന്റെ മുമ്പിൽ അവന്റെ കാര്യവും സർവ്വസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യേണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 3 വേദപുസ്തകംസംഖ്യാപുസ്തകം 3:7 MCV (സമകാലിക മലയാളവിവർത്തനം)
അവർ അദ്ദേഹത്തിനുവേണ്ടിയും സർവസമൂഹത്തിനുവേണ്ടിയും സമാഗമത്തിനുള്ള കൂടാരത്തിലെ ശുശ്രൂഷകൾ ചെയ്യണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 3 MCV