സംഖ്യാപുസ്തകം 3:47 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സംഖ്യാപുസ്തകം 3:47 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
തലയ്ക്ക് അഞ്ചു ശേക്കെൽ വീതം വാങ്ങേണം; വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ശേക്കെൽ ഒന്നിന് ഇരുപതു ഗേരാ വച്ചു വാങ്ങേണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 3 MALOVBSIസംഖ്യാപുസ്തകം 3:47 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ആളൊന്നിനു വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ചുള്ള അഞ്ചു ശേക്കെൽ വീതം കൊടുക്കണം. വിശുദ്ധമന്ദിരത്തിലെ കണക്കനുസരിച്ച് ഒരു ശേക്കെലിന് ഇരുപതു ഗേരാ വീതമാണു കൊടുക്കേണ്ടത്.
പങ്ക് വെക്കു
സംഖ്യാപുസ്തകം 3 MALCLBSIസംഖ്യാപുസ്തകം 3:47 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ശേക്കൽ ഒന്നിന് ഇരുപതു ഗേരാവച്ച് വാങ്ങേണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 3 IRVMALസംഖ്യാപുസ്തകം 3:47 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ശേക്കെൽ ഒന്നിന്നു ഇരുപതു ഗേരാവെച്ചു വാങ്ങേണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 3 വേദപുസ്തകംസംഖ്യാപുസ്തകം 3:47 MCV (സമകാലിക മലയാളവിവർത്തനം)
ആളാംപ്രതി അഞ്ചുശേക്കേൽ വീതം വാങ്ങുക. വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം, ശേക്കേൽ ഒന്നിന് ഇരുപതു ഗേരാവീതം വാങ്ങണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 3 MCV