സംഖ്യാപുസ്തകം 3:37 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സംഖ്യാപുസ്തകം 3:37 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

പ്രാകാരത്തിന്റെ ചുറ്റുമുള്ള തൂൺ, അവയുടെ ചുവട്, കുറ്റി, കയറ് എന്നിവ.

പങ്ക് വെക്കു
സംഖ്യാപുസ്തകം 3 MALOVBSI

സംഖ്യാപുസ്തകം 3:36-37 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

വിശുദ്ധകൂടാരത്തിന്റെ ചട്ടക്കൂടും അതിന്റെ അഴികളും തൂണുകളും അവയുടെ ചുവടുകളും ഇവയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും അവർ ചെയ്യണം.

പങ്ക് വെക്കു
സംഖ്യാപുസ്തകം 3 MALCLBSI

സംഖ്യാപുസ്തകം 3:37 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

പ്രാകാരത്തിന്‍റെ ചുറ്റും ഉള്ള തൂൺ, അവയുടെ ചുവട്, കുറ്റി, കയറ് എന്നിവയും ആകുന്നു.

പങ്ക് വെക്കു
സംഖ്യാപുസ്തകം 3 IRVMAL

സംഖ്യാപുസ്തകം 3:37 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

പ്രാകാരത്തിന്റെ ചുറ്റും ഉള്ള തൂൺ, അവയുടെ ചുവടു, കുറ്റി, കയറു എന്നിവ.

സംഖ്യാപുസ്തകം 3:37 MCV (സമകാലിക മലയാളവിവർത്തനം)

കൂടാതെ ചുറ്റുമുള്ള അങ്കണത്തിന്റെ തൂണുകൾ, അവയുടെ ചുവടുകൾ, കൂടാരത്തിന്റെ കുറ്റികൾ, കയറുകൾ തുടങ്ങി അവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട സകലതും മെരാര്യരുടെ ചുമതലയിലായിരുന്നു സൂക്ഷിച്ചിരുന്നത്.

പങ്ക് വെക്കു
സംഖ്യാപുസ്തകം 3 MCV