ഉള്ളടക്കത്തിലേക്ക് പോകുക

സംഖ്യാപുസ്തകം 3:21 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സംഖ്യാപുസ്തകം 3:21 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ഗേർശോനിൽനിന്നു ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉദ്ഭവിച്ചു; ഇവ ഗേർശോന്യകുടുംബങ്ങൾ.

സംഖ്യാപുസ്തകം 3 MALOVBSI

സംഖ്യാപുസ്തകം 3:21 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഗേർശോനിൽനിന്നായിരുന്നു ലിബ്നിയരുടെയും ശിമ്യരുടെയും കുടുംബങ്ങൾ ഉണ്ടായത്. ഇവരാണ് ഗേർശോന്യകുടുംബങ്ങൾ.

സംഖ്യാപുസ്തകം 3 MALCLBSI

സംഖ്യാപുസ്തകം 3:21 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ഗേർശോനിൽനിന്ന് ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉത്ഭവിച്ചു; ഇവ ഗേർശോന്യകുടുംബങ്ങൾ.

സംഖ്യാപുസ്തകം 3:21 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ഗേർശോനിൽനിന്നു ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉത്ഭവിച്ചു; ഇവ ഗേർശോന്യകുടുംബങ്ങൾ.

സംഖ്യാപുസ്തകം 3:21 MCV (സമകാലിക മലയാളവിവർത്തനം)

ലിബ്നിയർ, ശിമ്യർ എന്നീ കുടുംബങ്ങൾ ഗെർശോനിൽനിന്നുള്ളവരായിരുന്നു; ഇവയാണ് ഗെർശോന്യകുടുംബങ്ങൾ.

സംഖ്യാപുസ്തകം 3 MCV