സംഖ്യാപുസ്തകം 29:40 - Compare All Versions

സംഖ്യാപുസ്തകം 29:40 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

യഹോവ മോശെയോടു കല്പിച്ചതൊക്കെയും മോശെ യിസ്രായേൽമക്കളോടു പറഞ്ഞു.

പങ്ക് വെക്കു
സംഖ്യാപുസ്തകം 29 MALOVBSI

സംഖ്യാപുസ്തകം 29:40 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

സർവേശ്വരൻ മോശയോടു കല്പിച്ചതെല്ലാം അദ്ദേഹം ഇസ്രായേൽജനത്തെ അറിയിച്ചു.

പങ്ക് വെക്കു
സംഖ്യാപുസ്തകം 29 MALCLBSI

സംഖ്യാപുസ്തകം 29:40 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

യഹോവ മോശെയോട് കല്പിച്ചത് സകലവും മോശെ യിസ്രായേൽ മക്കളോട് പറഞ്ഞു.

പങ്ക് വെക്കു
സംഖ്യാപുസ്തകം 29 IRVMAL

സംഖ്യാപുസ്തകം 29:40 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

യഹോവ മോശെയോടു കല്പിച്ചതു ഒക്കെയും മോശെ യിസ്രായേൽമക്കളോടു പറഞ്ഞു.

സംഖ്യാപുസ്തകം 29:40 MCV (സമകാലിക മലയാളവിവർത്തനം)

യഹോവ മോശയോടു കൽപ്പിച്ചതെല്ലാം അദ്ദേഹം ഇസ്രായേൽമക്കളോടു പറഞ്ഞു.

പങ്ക് വെക്കു
സംഖ്യാപുസ്തകം 29 MCV