സംഖ്യാപുസ്തകം 26:53 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സംഖ്യാപുസ്തകം 26:53 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഇവർക്ക് ആളെണ്ണത്തിന് ഒത്തവണ്ണം ദേശത്തെ അവകാശമായി വിഭാഗിച്ചുകൊടുക്കേണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 26 MALOVBSIസംഖ്യാപുസ്തകം 26:53 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
“കൈവശമാക്കുന്ന ദേശം ഓരോ ഗോത്രത്തിലുമുള്ള ആളുകളുടെ എണ്ണമനുസരിച്ച്, അവർക്ക് അവകാശമായി വീതിച്ചുകൊടുക്കണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 26 MALCLBSIസംഖ്യാപുസ്തകം 26:53 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ഇവർക്ക് അംഗസംഖ്യ അനുസരിച്ച് ദേശത്തെ അവകാശമായി വിഭാഗിച്ച് കൊടുക്കേണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 26 IRVMALസംഖ്യാപുസ്തകം 26:53 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇവർക്കു ആളെണ്ണത്തിന്നു ഒത്തവണ്ണം ദേശത്തെ അവകാശമായി വിഭാഗിച്ചു കൊടുക്കേണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 26 വേദപുസ്തകംസംഖ്യാപുസ്തകം 26:53 MCV (സമകാലിക മലയാളവിവർത്തനം)
“ആളെണ്ണത്തിനൊത്തവണ്ണം ദേശം അവർക്ക് അവകാശമായി വിഭജിച്ചു കൊടുക്കണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 26 MCV