Skip to content
ബൈബിൾ ആപ്പ് ലോഗോ

സംഖ്യാപുസ്തകം 26:22 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സംഖ്യാപുസ്തകം 26:22 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അവരിൽ എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവർ എഴുപത്താറായിരത്തഞ്ഞൂറു പേർ.

പങ്ക് വെക്കു
സംഖ്യാപുസ്തകം 26 MALOVBSI

സംഖ്യാപുസ്തകം 26:22 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഇവയായിരുന്നു യെഹൂദ്യകുലങ്ങൾ; ഇവരുടെ ആകെ സംഖ്യ എഴുപത്താറായിരത്തി അഞ്ഞൂറ്.

പങ്ക് വെക്കു
സംഖ്യാപുസ്തകം 26 MALCLBSI

സംഖ്യാപുസ്തകം 26:22 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അവരിൽ എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവർ എഴുപത്തി ആറായിരത്തി അഞ്ഞൂറ് (76,500) പേർ.

സംഖ്യാപുസ്തകം 26:22 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അവരിൽ എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവർ എഴുപത്താറായിരത്തഞ്ഞൂറുപേർ.

സംഖ്യാപുസ്തകം 26:22 MCV (സമകാലിക മലയാളവിവർത്തനം)

യെഹൂദയുടെ കുടുംബങ്ങൾ ഇവയായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 76,500 ആയിരുന്നു.

പങ്ക് വെക്കു
സംഖ്യാപുസ്തകം 26 MCV