സംഖ്യാപുസ്തകം 26:1 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സംഖ്യാപുസ്തകം 26:1 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ബാധ കഴിഞ്ഞശേഷം യഹോവ മോശെയോടും പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോടും
പങ്ക് വെക്കു
സംഖ്യാപുസ്തകം 26 MALOVBSIസംഖ്യാപുസ്തകം 26:1 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ബാധ ശമിച്ചശേഷം സർവേശ്വരൻ മോശയോടും പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരിനോടും അരുളിച്ചെയ്തു
പങ്ക് വെക്കു
സംഖ്യാപുസ്തകം 26 MALCLBSIസംഖ്യാപുസ്തകം 26:1 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
ബാധകഴിഞ്ഞ് യഹോവ മോശെയോടും പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോടും
പങ്ക് വെക്കു
സംഖ്യാപുസ്തകം 26 മലയാളംസംഖ്യാപുസ്തകം 26:1 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബാധ കഴിഞ്ഞശേഷം യഹോവ മോശെയോടും പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോടും
പങ്ക് വെക്കു
സംഖ്യാപുസ്തകം 26 വേദപുസ്തകംസംഖ്യാപുസ്തകം 26:1 MCV (സമകാലിക മലയാളവിവർത്തനം)
ബാധയ്ക്കുശേഷം യഹോവ മോശയോടും പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരിനോടും കൽപ്പിച്ചു
പങ്ക് വെക്കു
സംഖ്യാപുസ്തകം 26 MCV