സംഖ്യാപുസ്തകം 25:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സംഖ്യാപുസ്തകം 25:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികൾക്കു വിളിക്കയും ജനം ഭക്ഷിച്ച് അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 25 MALOVBSIസംഖ്യാപുസ്തകം 25:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അവർ തങ്ങളുടെ ദേവന്മാർക്കു ബലികളർപ്പിക്കുമ്പോൾ ഇസ്രായേൽജനത്തെയും ക്ഷണിച്ചുവന്നു. ദേവന്മാർക്ക് അർപ്പിച്ച സാധനങ്ങൾ ഇസ്രായേല്യർ ഭക്ഷിക്കാനും ആ ദേവന്മാരെ നമസ്കരിക്കാനും തുടങ്ങി.
പങ്ക് വെക്കു
സംഖ്യാപുസ്തകം 25 MALCLBSIസംഖ്യാപുസ്തകം 25:2 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികൾക്ക് ക്ഷണിച്ചു; ജനം ഭക്ഷിക്കുകയും അവരുടെ ദേവന്മാരെ നമസ്കരിക്കുകയും ചെയ്തു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 25 മലയാളംസംഖ്യാപുസ്തകം 25:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികൾക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 25 വേദപുസ്തകംസംഖ്യാപുസ്തകം 25:2 MCV (സമകാലിക മലയാളവിവർത്തനം)
അവർ തങ്ങളുടെ ദേവന്മാർക്കുള്ള ബലികൾക്ക് അവരെ വിളിക്കുകയും. ജനം ഈ ദേവന്മാരുടെമുമ്പാകെ ഭക്ഷിക്കുകയും അവയെ വണങ്ങുകയും ചെയ്തു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 25 MCV