സംഖ്യാപുസ്തകം 25:12 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സംഖ്യാപുസ്തകം 25:12 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ആകയാൽ ഇതാ, ഞാൻ അവന് എന്റെ സമാധാനനിയമം കൊടുക്കുന്നു.

പങ്ക് വെക്കു
സംഖ്യാപുസ്തകം 25 MALOVBSI

സംഖ്യാപുസ്തകം 25:12 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അതുകൊണ്ടു ഞാൻ അവനുമായി ഒരു സമാധാന ഉടമ്പടി സ്ഥാപിക്കും.

പങ്ക് വെക്കു
സംഖ്യാപുസ്തകം 25 MALCLBSI

സംഖ്യാപുസ്തകം 25:12 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ആകയാൽ ഇതാ, ഞാൻ അവനു എന്‍റെ സമാധാനനിയമം കൊടുക്കുന്നു.

പങ്ക് വെക്കു
സംഖ്യാപുസ്തകം 25 IRVMAL

സംഖ്യാപുസ്തകം 25:12 MCV (സമകാലിക മലയാളവിവർത്തനം)

അതുകൊണ്ട് ഞാൻ അവനുമായി എന്റെ സമാധാന ഉടമ്പടിചെയ്യുന്നു എന്ന് അവനോടു പറയുക.

പങ്ക് വെക്കു
സംഖ്യാപുസ്തകം 25 MCV