സംഖ്യാപുസ്തകം 24:3 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സംഖ്യാപുസ്തകം 24:3 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്: ബെയോരിന്റെ മകനായ ബിലെയാം പറയുന്നു
സംഖ്യാപുസ്തകം 24:3 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ബിലെയാം പ്രവചിച്ചു: “ബെയോരിന്റെ പുത്രനായ ബിലെയാമിന്റെ സന്ദേശം; ദർശനം ലഭിച്ചവന്റെ വാക്കുകൾ.
സംഖ്യാപുസ്തകം 24:3 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്: “ബെയോരിന്റെ മകനായ ബിലെയാം പറയുന്നു. കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു
സംഖ്യാപുസ്തകം 24:3 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബെയോരിന്റെ മകനായ ബിലെയാം പറയുന്നു.
സംഖ്യാപുസ്തകം 24:3 MCV (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം തന്റെ അരുളപ്പാട് അറിയിച്ചു: “ബെയോരിന്റെ പുത്രൻ ബിലെയാമിന്റെ അരുളപ്പാട്, വ്യക്തമായിക്കാണുന്ന കണ്ണുള്ളവന്റെ അരുളപ്പാട്