സംഖ്യാപുസ്തകം 23:20
സംഖ്യാപുസ്തകം 23:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനുഗ്രഹിപ്പാൻ എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവൻ അനുഗ്രഹിച്ചിരിക്കുന്നു; എനിക്ക് അതു മറിച്ചുകൂടാ.
പങ്ക് വെക്കു
സംഖ്യാപുസ്തകം 23 വായിക്കുകസംഖ്യാപുസ്തകം 23:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതാ, അനുഗ്രഹിക്കാൻ എനിക്കു കല്പന ലഭിച്ചിരിക്കുന്നു, സർവേശ്വരൻ അനുഗ്രഹിച്ചു, എനിക്ക് അതു മാറ്റുവാൻ സാധ്യമല്ല.
പങ്ക് വെക്കു
സംഖ്യാപുസ്തകം 23 വായിക്കുകസംഖ്യാപുസ്തകം 23:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനുഗ്രഹിക്കുവാൻ എനിക്ക് കല്പന ലഭിച്ചിരിക്കുന്നു; അവിടുന്ന് അനുഗ്രഹിച്ചിരിക്കുന്നു; എനിക്ക് അത് മറിച്ചുകൂടാ.
പങ്ക് വെക്കു
സംഖ്യാപുസ്തകം 23 വായിക്കുക