സംഖ്യാപുസ്തകം 23:10
സംഖ്യാപുസ്തകം 23:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യാക്കോബിന്റെ ധൂളിയെ ആർക്ക് എണ്ണാം? യിസ്രായേലിന്റെ കാലംശത്തെ ആർക്കു ഗണിക്കാം? ഭക്തന്മാർ മരിക്കുമ്പോലെ ഞാൻ മരിക്കട്ടെ; എന്റെ അവസാനം അവൻറേതുപോലെ ആകട്ടെ.
പങ്ക് വെക്കു
സംഖ്യാപുസ്തകം 23 വായിക്കുകസംഖ്യാപുസ്തകം 23:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേലിന്റെ ധൂളിപടലം എണ്ണാൻ ആർക്കു കഴിയും? ഇസ്രായേൽജനതയുടെ നാലിലൊന്നിനെ ആര് എണ്ണിത്തിട്ടപ്പെടുത്തും? ധർമിഷ്ഠനെപ്പോലെ ഞാൻ മരണമടയട്ടെ; എന്റെ അന്തവും അവൻറേതുപോലെയാകട്ടെ!
പങ്ക് വെക്കു
സംഖ്യാപുസ്തകം 23 വായിക്കുകസംഖ്യാപുസ്തകം 23:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യാക്കോബിന്റെ പൊടിയെ ആർക്ക് എണ്ണാം? യിസ്രായേലിൽ കാൽ അംശത്തെ ആർക്ക് ഗണിക്കാം? ഭക്തന്മാർ മരിക്കും പോലെ ഞാൻ മരിക്കട്ടെ; എന്റെ അവസാനം അവൻ്റെതുപോലെ ആകട്ടെ.
പങ്ക് വെക്കു
സംഖ്യാപുസ്തകം 23 വായിക്കുക