ഉള്ളടക്കത്തിലേക്ക് പോകുക

സംഖ്യാപുസ്തകം 22:36 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സംഖ്യാപുസ്തകം 22:36 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ബിലെയാം വരുന്നു എന്നു ബാലാക് കേട്ടപ്പോൾ അർന്നോൻതീരത്തു ദേശത്തിന്റെ അതിരിലുള്ള ഈർമോവാബ്‍വരെ അവനെ എതിരേറ്റു ചെന്നു.

സംഖ്യാപുസ്തകം 22 MALOVBSI

സംഖ്യാപുസ്തകം 22:36 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ബിലെയാം വരുന്ന വിവരം അറിഞ്ഞപ്പോൾ ബാലാക്ക് അദ്ദേഹത്തെ സ്വീകരിക്കാൻ രാജ്യത്തിന്റെ അതിർത്തിയിൽ അർന്നോൻ നദിയുടെ തീരത്തുള്ള മോവാബുപട്ടണംവരെ ചെന്നു.

സംഖ്യാപുസ്തകം 22 MALCLBSI

സംഖ്യാപുസ്തകം 22:36 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ബിലെയാം വരുന്നു എന്നു ബാലാക്ക് കേട്ടപ്പോൾ അർന്നോൻതീരത്ത് ദേശത്തിന്‍റെ അതിർത്തിയിലുള്ള ഈർമോവാബ് വരെ അവനെ എതിരേറ്റു ചെന്നു.

സംഖ്യാപുസ്തകം 22:36 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ബിലെയാം വരുന്നു എന്നു ബാലാക്ക് കേട്ടപ്പോൾ അർന്നോൻതീരത്തു ദേശത്തിന്റെ അതിരിലുള്ള ഈർമോവാബ് വരെ അവനെ എതിരേറ്റുചെന്നു.

സംഖ്യാപുസ്തകം 22:36 MCV (സമകാലിക മലയാളവിവർത്തനം)

ബിലെയാം വരുന്നു എന്നു ബാലാക്ക് കേട്ടപ്പോൾ അദ്ദേഹത്തെ എതിരേൽക്കാൻ തന്റെ രാജ്യാതിർത്തിയിൽ അർന്നോൻനദീതീരത്തുള്ള മോവാബ്യ പട്ടണത്തിലേക്കു ചെന്നു.

സംഖ്യാപുസ്തകം 22 MCV