സംഖ്യാപുസ്തകം 22:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സംഖ്യാപുസ്തകം 22:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽ അമോര്യരോടു ചെയ്തതൊക്കെയും സിപ്പോരിന്റെ മകനായ ബാലാക് അറിഞ്ഞു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 22 MALOVBSIസംഖ്യാപുസ്തകം 22:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്യർ അമോര്യരോടു പ്രവർത്തിച്ചതെല്ലാം സിപ്പോരിന്റെ പുത്രനായ ബാലാക്ക് അറിഞ്ഞു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 22 MALCLBSIസംഖ്യാപുസ്തകം 22:2 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
യിസ്രായേൽ അമോര്യരോട് ചെയ്തതെല്ലാം സിപ്പോരിന്‍റെ മകനായ ബാലാക്ക് അറിഞ്ഞു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 22 മലയാളംസംഖ്യാപുസ്തകം 22:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽ അമോര്യരോടു ചെയ്തതൊക്കെയും സിപ്പോരിന്റെ മകനായ ബാലാക്ക് അറിഞ്ഞു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 22 വേദപുസ്തകംസംഖ്യാപുസ്തകം 22:2 MCV (സമകാലിക മലയാളവിവർത്തനം)
ഇസ്രായേൽ അമോര്യരോടു ചെയ്ത സകലതും സിപ്പോരിന്റെ മകനായ ബാലാക്ക് കണ്ടു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 22 MCV