Skip to content
ബൈബിൾ ആപ്പ് ലോഗോ

സംഖ്യാപുസ്തകം 20:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സംഖ്യാപുസ്തകം 20:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ജനത്തിനു കുടിപ്പാൻ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോൾ അവർ മോശെക്കും അഹരോനും വിരോധമായി കൂട്ടംകൂടി.

പങ്ക് വെക്കു
സംഖ്യാപുസ്തകം 20 MALOVBSI

സംഖ്യാപുസ്തകം 20:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ജനത്തിനു കുടിക്കുന്നതിന് അവിടെ ജലമില്ലായിരുന്നു. അതുകൊണ്ട് അവർ മോശയ്‍ക്കും അഹരോനും വിരോധമായി ഒരുമിച്ചുകൂടി.

പങ്ക് വെക്കു
സംഖ്യാപുസ്തകം 20 MALCLBSI

സംഖ്യാപുസ്തകം 20:2 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

എന്നാൽ ജനത്തിന് കുടിക്കുവാൻ അവിടെ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോൾ അവർ മോശെക്കും അഹരോനും വിരോധമായി കൂട്ടംകൂടി.

സംഖ്യാപുസ്തകം 20:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ജനത്തിന്നു കുടിപ്പാൻ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോൾ അവർ മോശെക്കും അഹരോന്നും വിരോധമായി കൂട്ടം കൂടി.

സംഖ്യാപുസ്തകം 20:2 MCV (സമകാലിക മലയാളവിവർത്തനം)

എന്നാൽ ജനത്തിന് അവിടെ വെള്ളം ഉണ്ടായിരുന്നില്ല. അവർ മോശയ്ക്കും അഹരോനും വിരോധമായി സംഘംചേർന്നു.

പങ്ക് വെക്കു
സംഖ്യാപുസ്തകം 20 MCV