സംഖ്യാപുസ്തകം 2:9 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സംഖ്യാപുസ്തകം 2:9 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദാപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ലക്ഷത്തെൺപത്താറായിരത്തിനാനൂറു പേർ. ഇവർ ആദ്യം പുറപ്പെടേണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 2 MALOVBSIസംഖ്യാപുസ്തകം 2:9 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഇങ്ങനെ യെഹൂദാ, ഇസ്സാഖാർ, സെബൂലൂൻ എന്നീ ഗോത്രങ്ങൾ ഉൾപ്പെടുന്ന യെഹൂദാപാളയത്തിലുള്ള സൈനികർ ഒരുലക്ഷത്തിഎൺപത്താറായിരത്തി നാനൂറ് പേർ. അവരാണ് ആദ്യം പുറപ്പെടേണ്ടത്.
പങ്ക് വെക്കു
സംഖ്യാപുസ്തകം 2 MALCLBSIസംഖ്യാപുസ്തകം 2:9 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
യെഹൂദാപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി എൺപത്താറായിരത്തി നാനൂറ് (1,86,400) പേർ. ഇവർ ആദ്യം പുറപ്പെടേണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 2 മലയാളംസംഖ്യാപുസ്തകം 2:9 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദാപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ലക്ഷത്തെൺപത്താറായിരത്തി നാനൂറു പേർ. ഇവർ ആദ്യം പുറപ്പെടേണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 2 വേദപുസ്തകംസംഖ്യാപുസ്തകം 2:9 MCV (സമകാലിക മലയാളവിവർത്തനം)
യെഹൂദാ പാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാരുടെ എണ്ണം അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,86,400. ആദ്യം അവർ പുറപ്പെടണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 2 MCV