സംഖ്യാപുസ്തകം 2:31 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സംഖ്യാപുസ്തകം 2:31 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ദാൻപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തമ്പത്തേഴായിരത്തി അറുനൂറു പേർ. അവർ തങ്ങളുടെ കൊടികളോടുകൂടെ ഒടുവിൽ പുറപ്പെടേണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 2 MALOVBSIസംഖ്യാപുസ്തകം 2:31 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അവരാണ് സ്വന്തം കൊടികളോടുകൂടി ഏറ്റവുമൊടുവിൽ പുറപ്പെടേണ്ടത്.
പങ്ക് വെക്കു
സംഖ്യാപുസ്തകം 2 MALCLBSIസംഖ്യാപുസ്തകം 2:31 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
ദാൻപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി അമ്പത്തേഴായിരത്തി അറുനൂറ് (1,57,600) പേർ. അവർ അവരുടെ കൊടികളോടുകൂടി ഒടുവിൽ പുറപ്പെടേണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 2 മലയാളംസംഖ്യാപുസ്തകം 2:31 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാൻപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തമ്പത്തേഴായിരത്തറുനൂറു പേർ. അവർ തങ്ങളുടെ കൊടികളോടുകൂടെ ഒടുവിൽ പുറപ്പെടേണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 2 വേദപുസ്തകംസംഖ്യാപുസ്തകം 2:31 MCV (സമകാലിക മലയാളവിവർത്തനം)
ദാൻപാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ ആകെ 1, 57, 600. തങ്ങളുടെ പതാകയിൻകീഴിൽ അവർ ഒടുവിലായി പുറപ്പെടും.
പങ്ക് വെക്കു
സംഖ്യാപുസ്തകം 2 MCV