സംഖ്യാപുസ്തകം 2:17
സംഖ്യാപുസ്തകം 2:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ സമാഗമനകൂടാരം പാളയത്തിന്റെ നടുവിൽ ലേവ്യരുടെ പാളയവുമായി യാത്ര ചെയ്യേണം; അവർ പാളയമിറങ്ങുന്നതുപോലെ തന്നെ താന്താങ്ങളുടെ കൊടിക്കരികെ യഥാക്രമം പുറപ്പെടേണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 2 വായിക്കുകസംഖ്യാപുസ്തകം 2:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പാളയങ്ങളുടെ മധ്യത്തിലുള്ള ലേവ്യപാളയത്തോടൊപ്പം തിരുസാന്നിധ്യകൂടാരം പുറപ്പെടണം. പാളയമടിക്കുമ്പോൾ എന്നതുപോലെ അവർ യാത്ര ചെയ്യുമ്പോഴും തങ്ങളുടെ കൊടിക്കീഴിൽ ഇതേ ക്രമത്തിൽ നീങ്ങണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 2 വായിക്കുകസംഖ്യാപുസ്തകം 2:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ സമാഗമനകൂടാരം പാളയത്തിന്റെ നടുവിൽ ലേവ്യരുടെ പാളയവുമായി യാത്ര ചെയ്യേണം; അവർ പാളയമിറങ്ങുന്നതുപോലെ തന്നെ അവരവരുടെ കൊടിക്കരികിൽ യഥാക്രമം പുറപ്പെടേണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 2 വായിക്കുക