ഉള്ളടക്കത്തിലേക്ക് പോകുക

സംഖ്യാപുസ്തകം 16:48 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സംഖ്യാപുസ്തകം 16:48 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

മരിച്ചവർക്കും ജീവനുള്ളവർക്കും നടുവിൽ നിന്നപ്പോൾ ബാധ അടങ്ങി.

സംഖ്യാപുസ്തകം 16 MALOVBSI

സംഖ്യാപുസ്തകം 16:48 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

മരിച്ചുവീണവരുടെയും ജീവനോടിരുന്നവരുടെയും മധ്യേ അഹരോൻ നിന്നപ്പോൾ ബാധ ശമിച്ചു.

സംഖ്യാപുസ്തകം 16 MALCLBSI

സംഖ്യാപുസ്തകം 16:48 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

മരിച്ചവർക്കും ജീവനുള്ളവർക്കും നടുവിൽ നിന്നപ്പോൾ ബാധ അടങ്ങി.

സംഖ്യാപുസ്തകം 16:48 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

മരിച്ചവർക്കും ജീവനുള്ളവർക്കും നടുവിൽ നിന്നപ്പോൾ ബാധ അടങ്ങി.

സംഖ്യാപുസ്തകം 16:48 MCV (സമകാലിക മലയാളവിവർത്തനം)

അദ്ദേഹം ജീവനുള്ളവരുടെയും മരിച്ചവരുടെയും ഇടയിൽനിന്നപ്പോൾ ബാധ നിന്നു.

സംഖ്യാപുസ്തകം 16 MCV