സംഖ്യാപുസ്തകം 15:35
സംഖ്യാപുസ്തകം 15:35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ യഹോവ മോശെയോട്: ആ മനുഷ്യൻ മരണശിക്ഷ അനുഭവിക്കേണം; സർവസഭയും പാളയത്തിനു പുറത്തുവച്ച് അവനെ കല്ലെറിയേണം എന്നു കല്പിച്ചു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 15 വായിക്കുകസംഖ്യാപുസ്തകം 15:35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ആ മനുഷ്യൻ വധിക്കപ്പെടണം; പാളയത്തിന്റെ പുറത്തുവച്ചു സഭ മുഴുവനും കൂടി അവനെ കല്ലെറിയണം.”
പങ്ക് വെക്കു
സംഖ്യാപുസ്തകം 15 വായിക്കുകസംഖ്യാപുസ്തകം 15:35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ യഹോവ മോശെയോട്: “ആ മനുഷ്യൻ മരണശിക്ഷ അനുഭവിക്കേണം; സർവ്വസഭയും പാളയത്തിന് പുറത്തുവച്ച് അവനെ കല്ലെറിയേണം” എന്നു കല്പിച്ചു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 15 വായിക്കുക