സംഖ്യാപുസ്തകം 14:8
സംഖ്യാപുസ്തകം 14:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്നു നമുക്ക് അതു തരും.
പങ്ക് വെക്കു
സംഖ്യാപുസ്തകം 14 വായിക്കുകസംഖ്യാപുസ്തകം 14:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ നമ്മിൽ പ്രസാദിച്ചാൽ അവിടുന്നു നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു നയിക്കുകയും അതു നമുക്കു നല്കുകയും ചെയ്യും. നിങ്ങൾ അവിടുത്തോടു മത്സരിക്കരുത്.
പങ്ക് വെക്കു
സംഖ്യാപുസ്തകം 14 വായിക്കുകസംഖ്യാപുസ്തകം 14:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്ക് കൊണ്ടുചെന്ന് അത് നമുക്ക് തരും.
പങ്ക് വെക്കു
സംഖ്യാപുസ്തകം 14 വായിക്കുക