സംഖ്യാപുസ്തകം 14:24
സംഖ്യാപുസ്തകം 14:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ദാസനായ കാലേബോ, അവനു വേറൊരു സ്വഭാവമുള്ളതുകൊണ്ടും എന്നെ പൂർണമായി അനുസരിച്ചതുകൊണ്ടും അവൻ പോയിരുന്ന ദേശത്തേക്കു ഞാൻ അവനെ എത്തിക്കും; അവന്റെ സന്തതി അതു കൈവശമാക്കും.
പങ്ക് വെക്കു
സംഖ്യാപുസ്തകം 14 വായിക്കുകസംഖ്യാപുസ്തകം 14:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ എന്റെ ദാസനായ കാലേബിനു വ്യത്യസ്ത മനോഭാവമുള്ളതുകൊണ്ടും അവൻ എന്നെ പൂർണമായി അനുസരിച്ചതുകൊണ്ടും അവൻ നിരീക്ഷിക്കാൻ പോയ സ്ഥലത്തു ഞാൻ അവനെ കൊണ്ടുപോകും; അവന്റെ ഭാവിതലമുറക്കാർ അതു കൈവശമാക്കുകയും ചെയ്യും.
പങ്ക് വെക്കു
സംഖ്യാപുസ്തകം 14 വായിക്കുകസംഖ്യാപുസ്തകം 14:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ ദാസനായ കാലേബോ, അവനു വേറൊരു സ്വഭാവമുള്ളതുകൊണ്ടും എന്നെ പൂർണ്ണമായി അനുസരിച്ചതുകൊണ്ടും അവൻ പോയിരുന്ന ദേശത്തേക്ക് ഞാൻ അവനെ എത്തിക്കും; അവന്റെ സന്തതി അത് കൈവശമാക്കും.
പങ്ക് വെക്കു
സംഖ്യാപുസ്തകം 14 വായിക്കുക