സംഖ്യാപുസ്തകം 13:33
സംഖ്യാപുസ്തകം 13:33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തതികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്കുതന്നെ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചയ്ക്കും ഞങ്ങൾ അങ്ങനെതന്നെ ആയിരുന്നു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 13 വായിക്കുകസംഖ്യാപുസ്തകം 13:33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അനാക്കിന്റെ വംശജരായ മല്ലന്മാരെയും അവിടെ കണ്ടു. അവരുടെ മുമ്പിൽ ഞങ്ങൾ വെറും വിട്ടിലുകളാണെന്നു ഞങ്ങൾക്കു തോന്നി. അവർക്കും ഞങ്ങളെപ്പറ്റി അങ്ങനെതന്നെ തോന്നിയിരിക്കണം.”
പങ്ക് വെക്കു
സംഖ്യാപുസ്തകം 13 വായിക്കുകസംഖ്യാപുസ്തകം 13:33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തതികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്ക് തന്നെ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചയ്ക്കും ഞങ്ങൾ അങ്ങനെ തന്നെ ആയിരുന്നു.“
പങ്ക് വെക്കു
സംഖ്യാപുസ്തകം 13 വായിക്കുക