സംഖ്യാപുസ്തകം 13:29
സംഖ്യാപുസ്തകം 13:29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അമാലേക്യർ തെക്കേ ദേശത്ത് വസിക്കുന്നു; ഹിത്യരും യെബൂസ്യരും അമോര്യരും പർവ്വതങ്ങളിൽ താമസിക്കുന്നു; കനാന്യർ കടൽക്കരയിലും യോർദ്ദാൻനദീതീരത്തും പാർക്കുന്നു.”
പങ്ക് വെക്കു
സംഖ്യാപുസ്തകം 13 വായിക്കുകസംഖ്യാപുസ്തകം 13:29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അമാലേക്യർ തെക്കേ ദേശത്ത് പാർക്കുന്നു; ഹിത്യരും യെബൂസ്യരും അമോര്യരും പർവതങ്ങളിൽ പാർക്കുന്നു; കനാന്യർ കടല്ക്കരയിലും യോർദ്ദാൻ നദീതീരത്തും പാർക്കുന്നു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 13 വായിക്കുകസംഖ്യാപുസ്തകം 13:29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നെഗെബ്ദേശത്തു പാർക്കുന്നത് അമാലേക്യരാണ്. ഹിത്യരും യെബൂസ്യരും അമോര്യരും മലമ്പ്രദേശങ്ങളിലും, കനാന്യർ കടൽക്കരയിലും യോർദ്ദാൻപ്രദേശത്തും വസിക്കുന്നു.”
പങ്ക് വെക്കു
സംഖ്യാപുസ്തകം 13 വായിക്കുകസംഖ്യാപുസ്തകം 13:29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അമാലേക്യർ തെക്കേ ദേശത്ത് വസിക്കുന്നു; ഹിത്യരും യെബൂസ്യരും അമോര്യരും പർവ്വതങ്ങളിൽ താമസിക്കുന്നു; കനാന്യർ കടൽക്കരയിലും യോർദ്ദാൻനദീതീരത്തും പാർക്കുന്നു.”
പങ്ക് വെക്കു
സംഖ്യാപുസ്തകം 13 വായിക്കുക