സംഖ്യാപുസ്തകം 13:27
സംഖ്യാപുസ്തകം 13:27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ അവനോടു വിവരിച്ചു പറഞ്ഞതെന്തെന്നാൽ: നീ ഞങ്ങളെ അയച്ച ദേശത്തേക്കു ഞങ്ങൾ പോയി; അത് പാലും തേനും ഒഴുകുന്ന ദേശം തന്നെ; അതിലെ ഫലങ്ങൾ ഇതാ.
പങ്ക് വെക്കു
സംഖ്യാപുസ്തകം 13 വായിക്കുകസംഖ്യാപുസ്തകം 13:27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ മോശയോടു പറഞ്ഞു: “അങ്ങ് ഞങ്ങളെ അയച്ച ദേശത്തു ഞങ്ങൾ പോയി, അതു പാലും തേനും ഒഴുകുന്ന ദേശമാണ്; ഇതാ ഞങ്ങൾ അവിടെനിന്നു കൊണ്ടുവന്ന പഴങ്ങൾ.
പങ്ക് വെക്കു
സംഖ്യാപുസ്തകം 13 വായിക്കുകസംഖ്യാപുസ്തകം 13:27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവർ അവനോട് വിവരിച്ചു പറഞ്ഞതെന്തെന്നാൽ: “നീ ഞങ്ങളെ അയച്ച ദേശത്തേക്ക് ഞങ്ങൾ പോയി; അത് പാലും തേനും ഒഴുകുന്ന ദേശം തന്നെ; ഇതാ അതിലെ ഫലങ്ങൾ.
പങ്ക് വെക്കു
സംഖ്യാപുസ്തകം 13 വായിക്കുക