സംഖ്യാപുസ്തകം 12:7
സംഖ്യാപുസ്തകം 12:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനാകുന്നു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 12 വായിക്കുകസംഖ്യാപുസ്തകം 12:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ എന്റെ ദാസനായ മോശയുടെ കാര്യത്തിൽ അങ്ങനെയല്ല; എന്റെ ജനത്തിന്റെ മുഴുവൻ ചുമതലയും ഞാൻ അവനെ ഏല്പിച്ചിരിക്കുന്നു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 12 വായിക്കുകസംഖ്യാപുസ്തകം 12:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 12 വായിക്കുക