സംഖ്യാപുസ്തകം 11:24
സംഖ്യാപുസ്തകം 11:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ മോശെ ചെന്നു യഹോവയുടെ വചനങ്ങളെ ജനത്തോടു പറഞ്ഞു, ജനത്തിന്റെ മൂപ്പന്മാരിൽ എഴുപതു പുരുഷന്മാരെ കൂട്ടി കൂടാരത്തിന്റെ ചുറ്റിലും നിറുത്തി.
പങ്ക് വെക്കു
സംഖ്യാപുസ്തകം 11 വായിക്കുകസംഖ്യാപുസ്തകം 11:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മോശ പുറത്തു വന്നു സർവേശ്വരന്റെ വാക്കുകൾ ജനത്തോടു പറഞ്ഞു. നേതാക്കളായ എഴുപതു പേരെ വിളിച്ചുകൂട്ടി കൂടാരത്തിനു ചുറ്റും നിർത്തി.
പങ്ക് വെക്കു
സംഖ്യാപുസ്തകം 11 വായിക്കുകസംഖ്യാപുസ്തകം 11:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങനെ മോശെ ചെന്നു യഹോവയുടെ വചനങ്ങൾ ജനത്തോട് പറഞ്ഞ്, ജനത്തിന്റെ മൂപ്പന്മാരിൽ എഴുപത് പുരുഷന്മാരെ കൂട്ടി കൂടാരത്തിന്റെ ചുറ്റിലും നിർത്തി.
പങ്ക് വെക്കു
സംഖ്യാപുസ്തകം 11 വായിക്കുക