സംഖ്യാപുസ്തകം 10:35
സംഖ്യാപുസ്തകം 10:35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പെട്ടകം പുറപ്പെടുമ്പോൾ മോശെ: യഹോവേ, എഴുന്നേല്ക്കേണമേ; നിന്റെ ശത്രുക്കൾ ചിതറുകയും നിന്നെ പകയ്ക്കുന്നവർ നിന്റെ മുമ്പിൽനിന്ന് ഓടിപ്പോകയും ചെയ്യട്ടെ എന്നു പറയും.
പങ്ക് വെക്കു
സംഖ്യാപുസ്തകം 10 വായിക്കുകസംഖ്യാപുസ്തകം 10:35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉടമ്പടിപ്പെട്ടകം പുറപ്പെടുമ്പോഴെല്ലാം മോശ ഇപ്രകാരം പ്രാർഥിച്ചിരുന്നു: “സർവേശ്വരാ, എഴുന്നേല്ക്കണമേ; അവിടുത്തെ ശത്രുക്കൾ ചിതറിപ്പോകട്ടെ; അങ്ങയെ വെറുക്കുന്നവർ അവിടുത്തെ മുമ്പിൽനിന്ന് ഓടിപ്പോകട്ടെ.”
പങ്ക് വെക്കു
സംഖ്യാപുസ്തകം 10 വായിക്കുകസംഖ്യാപുസ്തകം 10:35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പെട്ടകം പുറപ്പെടുമ്പോൾ മോശെ: “യഹോവേ, എഴുന്നേല്ക്കേണമേ; അവിടുത്തെ ശത്രുക്കൾ ചിതറുകയും അങ്ങയെ പകക്കുന്നവർ അവിടുത്തെ മുമ്പിൽനിന്ന് ഓടിപ്പോകുകയും ചെയ്യട്ടെ” എന്നു പറയും.
പങ്ക് വെക്കു
സംഖ്യാപുസ്തകം 10 വായിക്കുക