സംഖ്യാപുസ്തകം 1:24-25
സംഖ്യാപുസ്തകം 1:24-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഗാദിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി ഗാദ്ഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തറുനൂറ്റമ്പത് പേർ.
പങ്ക് വെക്കു
സംഖ്യാപുസ്തകം 1 വായിക്കുകസംഖ്യാപുസ്തകം 1:24-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഗാദ്ഗോത്രത്തിൽ നാല്പത്തയ്യായിരത്തി അറുനൂറ്റമ്പത്.
പങ്ക് വെക്കു
സംഖ്യാപുസ്തകം 1 വായിക്കുകസംഖ്യാപുസ്തകം 1:24-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഗാദ് ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തി അറുനൂറ്റി അമ്പത് (45,650) പേർ.
പങ്ക് വെക്കു
സംഖ്യാപുസ്തകം 1 വായിക്കുകസംഖ്യാപുസ്തകം 1:24-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഗാദിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി ഗാദ്ഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേർ.
പങ്ക് വെക്കു
സംഖ്യാപുസ്തകം 1 വായിക്കുക