നെഹെമ്യാവ് 9:7
നെഹെമ്യാവ് 9:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അബ്രാമിനെ തിരഞ്ഞെടുത്ത് അവനെ കൽദയപട്ടണമായ ഊരിൽനിന്നു കൊണ്ടുവന്ന് അവന് അബ്രാഹാം എന്നു പേരിട്ട ദൈവമായ യഹോവ നീ തന്നെ.
പങ്ക് വെക്കു
നെഹെമ്യാവ് 9 വായിക്കുകനെഹെമ്യാവ് 9:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അബ്രാമിനെ തിരഞ്ഞെടുത്തു കല്ദയരുടെ പട്ടണമായ ഊരിൽനിന്നു കൊണ്ടുവന്ന് അദ്ദേഹത്തിന് അബ്രഹാം എന്നു പേരു നല്കിയ ദൈവമായ സർവേശ്വരൻ അവിടുന്നുതന്നെ.
പങ്ക് വെക്കു
നെഹെമ്യാവ് 9 വായിക്കുകനെഹെമ്യാവ് 9:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“അബ്രാമിനെ തിരഞ്ഞെടുത്ത് അവനെ കൽദയപട്ടണമായ ഊരിൽനിന്ന് കൊണ്ടുവന്ന് അവന് അബ്രാഹാം എന്ന് പേരിട്ട ദൈവമായ യഹോവ അങ്ങ് തന്നെ.
പങ്ക് വെക്കു
നെഹെമ്യാവ് 9 വായിക്കുക