നെഹെമ്യാവ് 9:20
നെഹെമ്യാവ് 9:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവരെ ഉപദേശിക്കേണ്ടതിനു നീ നിന്റെ നല്ല ആത്മാവിനെ കൊടുത്തു; അവരുടെ കൊറ്റിനു മുട്ടു വരാതെ നിന്റെ മന്നയെയും അവരുടെ ദാഹത്തിനു വെള്ളത്തെയും കൊടുത്തു.
പങ്ക് വെക്കു
നെഹെമ്യാവ് 9 വായിക്കുകനെഹെമ്യാവ് 9:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർക്കു നല്ല ഉപദേശം ലഭിക്കാൻ അവിടുത്തെ ചൈതന്യം അവരിൽ പകർന്നു. അവർക്കു മന്നയും ദാഹശമനത്തിനു ജലവും അവിടുന്നു തുടർന്നും നല്കി.
പങ്ക് വെക്കു
നെഹെമ്യാവ് 9 വായിക്കുകനെഹെമ്യാവ് 9:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവരെ ഉപദേശിക്കേണ്ടതിന് അങ്ങേയുടെ നല്ല ആത്മാവിനെ അങ്ങ് കൊടുത്തു. അവരുടെ വിശപ്പിന് മന്നയും അവരുടെ ദാഹത്തിന് വെള്ളവും കൊടുത്തു.
പങ്ക് വെക്കു
നെഹെമ്യാവ് 9 വായിക്കുക