നെഹെമ്യാവ് 13:7
നെഹെമ്യാവ് 13:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെരൂശലേമിലേക്കു വന്നാറെ എല്യാശീബ് തോബീയാവിന് ദൈവാലയത്തിന്റെ പ്രാകാരങ്ങളിൽ ഒരു അറ ഒരുക്കിക്കൊടുത്തതിനാൽ ചെയ്തദോഷം ഞാൻ അറിഞ്ഞു.
പങ്ക് വെക്കു
നെഹെമ്യാവ് 13 വായിക്കുകനെഹെമ്യാവ് 13:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോഴാണ് എല്യാശീബ് തോബീയായ്ക്കുവേണ്ടി ദേവാലയത്തിന്റെ അങ്കണത്തിൽ മുറി ഒരുക്കിക്കൊടുത്ത ഹീനകൃത്യം ഞാൻ അറിഞ്ഞത്.
പങ്ക് വെക്കു
നെഹെമ്യാവ് 13 വായിക്കുകനെഹെമ്യാവ് 13:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ രാജാവിനോട് അനുവാദം വാങ്ങി യെരൂശലേമിലേക്ക് വന്നപ്പോൾ, എല്യാശീബ് തോബീയാവിന് ദൈവാലയത്തിന്റെ പ്രാകാരങ്ങളിൽ ഒരു അറ ഒരുക്കിക്കൊടുത്തതിനാൽ ചെയ്ത ദോഷം ഞാൻ അറിഞ്ഞു.
പങ്ക് വെക്കു
നെഹെമ്യാവ് 13 വായിക്കുക