നഹൂം 1:8
നഹൂം 1:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ കവിഞ്ഞൊഴുകുന്നൊരു പ്രവാഹംകൊണ്ട് അവൻ അതിന്റെ സ്ഥലത്തിനു മുടിവു വരുത്തും; തന്റെ ശത്രുക്കളെ അവൻ അന്ധകാരത്തിൽ പിന്തുടരുന്നു.
പങ്ക് വെക്കു
നഹൂം 1 വായിക്കുകനഹൂം 1:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ കവിഞ്ഞൊഴുകുന്ന ജലപ്രവാഹത്താൽ അവിടുന്ന് വൈരികളെ ഉന്മൂലനം ചെയ്യും; അവിടുന്ന് അവരെ അന്ധകാരത്തിലേക്കു നയിക്കുന്നു.
പങ്ക് വെക്കു
നഹൂം 1 വായിക്കുകനഹൂം 1:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ കവിഞ്ഞൊഴുകുന്നോരു പ്രവാഹംകൊണ്ട് അവിടുന്ന് ആ പട്ടണത്തിന് നാശം വരുത്തും; അവിടുന്ന് തന്റെ ശത്രുക്കളെ അന്ധകാരത്തിൽ പിന്തുടരുന്നു.
പങ്ക് വെക്കു
നഹൂം 1 വായിക്കുക