മർക്കൊസ് 9:39 - Compare All Versions
മർക്കൊസ് 9:39 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അതിനു യേശു പറഞ്ഞത്: അവനെ വിരോധിക്കരുത്; എന്റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ടു വേഗത്തിൽ എന്നെ ദുഷിച്ചു പറവാൻ കഴിയുന്നവൻ ആരും ഇല്ല .
പങ്ക് വെക്കു
മർക്കൊസ് 9 MALOVBSIമർക്കൊസ് 9:39 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
യേശു യോഹന്നാനോടു പറഞ്ഞു: “അയാളെ വിലക്കരുത്; എന്റെ നാമത്തിൽ അദ്ഭുതം പ്രവർത്തിക്കുന്നവൻ പിന്നീട് എന്നെ ദുഷിക്കുക സാധ്യമല്ല.
പങ്ക് വെക്കു
മർക്കൊസ് 9 MALCLBSIമർക്കൊസ് 9:39 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
അതിന് യേശു പറഞ്ഞത്: അവനെ വിരോധിക്കരുത്; എന്റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ട് വേഗത്തിൽ എന്നെ ദുഷിച്ചുപറവാൻ കഴിയുന്നവൻ ആരും ഇല്ല.
പങ്ക് വെക്കു
മർക്കൊസ് 9 IRVMALമർക്കൊസ് 9:39 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു യേശു പറഞ്ഞതു: അവനെ വിരോധിക്കരുതു; എന്റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ടു വേഗത്തിൽ എന്നെ ദുഷിച്ചുപറവാൻ കഴിയുന്നവൻ ആരും ഇല്ല.
പങ്ക് വെക്കു
മർക്കൊസ് 9 വേദപുസ്തകംമർക്കൊസ് 9:39 MCV (സമകാലിക മലയാളവിവർത്തനം)
“അയാളെ തടയരുത്” യേശു പറഞ്ഞു, “എന്റെ നാമത്തിൽ അത്ഭുതം പ്രവർത്തിക്കുന്ന ഒരാൾക്ക് അടുത്ത നിമിഷത്തിൽ എന്നെ ദുഷിച്ചു പറയാൻ സാധ്യമല്ല
പങ്ക് വെക്കു
മർക്കൊസ് 9 MCV