മർക്കൊസ് 8:37 - Compare All Versions
മർക്കൊസ് 8:37 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അല്ല, തന്റെ ജീവനുവേണ്ടി മനുഷ്യൻ എന്തൊരു മറുവില കൊടുക്കും
പങ്ക് വെക്കു
മർക്കൊസ് 8 MALOVBSIമർക്കൊസ് 8:37 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
തന്റെ ജീവൻ തിരിച്ചുകിട്ടുന്നതിനുവേണ്ടി ഒരുവന് എന്തു പകരം കൊടുക്കുവാൻ കഴിയും?
പങ്ക് വെക്കു
മർക്കൊസ് 8 MALCLBSIമർക്കൊസ് 8:37 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
അല്ല, തന്‍റെ ജീവനു വേണ്ടി മനുഷ്യൻ എന്ത് മറുവില കൊടുക്കും?
പങ്ക് വെക്കു
മർക്കൊസ് 8 IRVMALമർക്കൊസ് 8:37 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അല്ല, തന്റെ ജീവന്നു വേണ്ടി മനുഷ്യൻ എന്തൊരു മറുവില കൊടുക്കും
പങ്ക് വെക്കു
മർക്കൊസ് 8 വേദപുസ്തകംമർക്കൊസ് 8:37 MCV (സമകാലിക മലയാളവിവർത്തനം)
അഥവാ, ഒരാൾക്ക് തന്റെ ജീവന്റെ വിലയായി എന്തു പകരം കൊടുക്കാൻ കഴിയും?
പങ്ക് വെക്കു
മർക്കൊസ് 8 MCV