മർക്കൊസ് 7:7
മർക്കൊസ് 7:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ ഉപദേശിക്കുന്നതുകൊണ്ട് എന്നെ വ്യർഥമായി ഭജിക്കുന്നു” എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നേ.
പങ്ക് വെക്കു
മർക്കൊസ് 7 വായിക്കുകമർക്കൊസ് 7:7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ ഉപദേശിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
പങ്ക് വെക്കു
മർക്കൊസ് 7 വായിക്കുകമർക്കൊസ് 7:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മനുഷ്യർ നടപ്പാക്കിയ അനുശാസനങ്ങളെ ദൈവത്തിന്റെ പ്രമാണങ്ങളെന്നവിധം പഠിപ്പിക്കുന്നതുകൊണ്ട് എന്നെ അവർ ആരാധിക്കുന്നത് വ്യർഥമാണ്.
പങ്ക് വെക്കു
മർക്കൊസ് 7 വായിക്കുകമർക്കൊസ് 7:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ ഉപദേശിക്കുന്നതുകൊണ്ട് എന്നെ വ്യർഥമായി ഭജിക്കുന്നു” എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നേ.
പങ്ക് വെക്കു
മർക്കൊസ് 7 വായിക്കുകമർക്കൊസ് 7:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മനുഷ്യർ നടപ്പാക്കിയ അനുശാസനങ്ങളെ ദൈവത്തിന്റെ പ്രമാണങ്ങളെന്നവിധം പഠിപ്പിക്കുന്നതുകൊണ്ട് എന്നെ അവർ ആരാധിക്കുന്നത് വ്യർഥമാണ്.
പങ്ക് വെക്കു
മർക്കൊസ് 7 വായിക്കുകമർക്കൊസ് 7:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മാനുഷനിയമങ്ങളെ അവരുടെ ഉപദേശങ്ങളായി ഉപദേശിച്ചുകൊണ്ട് എനിക്ക് വ്യർത്ഥമായ ആരാധന കഴിക്കുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ.
പങ്ക് വെക്കു
മർക്കൊസ് 7 വായിക്കുക