മർക്കൊസ് 6:21
മർക്കൊസ് 6:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ ഹെരോദാവ് തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഒരു തരം വന്നു.
പങ്ക് വെക്കു
മർക്കൊസ് 6 വായിക്കുകമർക്കൊസ് 6:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങനെയിരിക്കെ തന്റെ ഇംഗിതം നിറവേറ്റുന്നതിനു പറ്റിയ ഒരു സന്ദർഭം ഹേരോദ്യക്കു ലഭിച്ചു. ഹേരോദായുടെ പിറന്നാൾ ദിവസമായിരുന്നു അത്. അന്ന് ഉയർന്ന ഉദ്യോഗസ്ഥന്മാർക്കും സേനാനായകന്മാർക്കും ഗലീലയിലെ പൗരമുഖ്യന്മാർക്കും ഒരു വിരുന്നു നല്കി.
പങ്ക് വെക്കു
മർക്കൊസ് 6 വായിക്കുകമർക്കൊസ് 6:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ ഹെരോദാവ് തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഹെരോദ്യയ്ക്ക് ഒരു അവസരം ലഭിച്ചു.
പങ്ക് വെക്കു
മർക്കൊസ് 6 വായിക്കുക