മർക്കൊസ് 5:41
മർക്കൊസ് 5:41 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവൾ കിടന്നിരുന്ന സ്ഥലത്തു ചെന്ന് അവളുടെ കൈക്കു പിടിച്ചുകൊണ്ട് “തലീഥാ കും” എന്ന് അവളോടു പറഞ്ഞു. ‘കുട്ടീ, എഴുന്നേല്ക്കുക എന്നു ഞാൻ നിന്നോടു പറയുന്നു’ എന്നാണതിനർഥം.
പങ്ക് വെക്കു
മർക്കൊസ് 5 വായിക്കുകമർക്കൊസ് 5:41 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കുട്ടിയുടെ കൈക്കു പിടിച്ചു: ബാലേ, എഴുന്നേല്ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർഥത്തോടെ തലീഥാ കൂമി എന്ന് അവളോടു പറഞ്ഞു.
പങ്ക് വെക്കു
മർക്കൊസ് 5 വായിക്കുകമർക്കൊസ് 5:41 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവൾ കിടന്നിരുന്ന സ്ഥലത്തു ചെന്ന് അവളുടെ കൈക്കു പിടിച്ചുകൊണ്ട് “തലീഥാ കും” എന്ന് അവളോടു പറഞ്ഞു. ‘കുട്ടീ, എഴുന്നേല്ക്കുക എന്നു ഞാൻ നിന്നോടു പറയുന്നു’ എന്നാണതിനർഥം.
പങ്ക് വെക്കു
മർക്കൊസ് 5 വായിക്കുകമർക്കൊസ് 5:41 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ബാലേ, എഴുന്നേല്ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർത്ഥത്തോടെ തലീഥാ കൂമി എന്നു അവളോടു പറഞ്ഞു.
പങ്ക് വെക്കു
മർക്കൊസ് 5 വായിക്കുക