മർക്കൊസ് 5:29
മർക്കൊസ് 5:29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങനെ ആൾത്തിരക്കിനിടയിൽ ആ സ്ത്രീ യേശുവിന്റെ പിറകിൽചെന്ന് അവിടുത്തെ വസ്ത്രത്തിൽ തൊട്ടു. തൽക്ഷണം അവരുടെ രക്തസ്രാവം നിലച്ചു; തന്റെ രോഗം വിട്ടുമാറിയതായി ശരീരത്തിൽ അവർക്ക് അനുഭവപ്പെടുകയും ചെയ്തു.
പങ്ക് വെക്കു
മർക്കൊസ് 5 വായിക്കുകമർക്കൊസ് 5:29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്ന് അവൾ ശരീരത്തിൽ അറിഞ്ഞു.
പങ്ക് വെക്കു
മർക്കൊസ് 5 വായിക്കുകമർക്കൊസ് 5:29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങനെ ആൾത്തിരക്കിനിടയിൽ ആ സ്ത്രീ യേശുവിന്റെ പിറകിൽചെന്ന് അവിടുത്തെ വസ്ത്രത്തിൽ തൊട്ടു. തൽക്ഷണം അവരുടെ രക്തസ്രാവം നിലച്ചു; തന്റെ രോഗം വിട്ടുമാറിയതായി ശരീരത്തിൽ അവർക്ക് അനുഭവപ്പെടുകയും ചെയ്തു.
പങ്ക് വെക്കു
മർക്കൊസ് 5 വായിക്കുകമർക്കൊസ് 5:29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ തന്റെ ശരീരത്തിൽ അറിഞ്ഞു.
പങ്ക് വെക്കു
മർക്കൊസ് 5 വായിക്കുക