മർക്കൊസ് 4:8
മർക്കൊസ് 4:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മറ്റു ചിലതു നല്ല മണ്ണിൽ വീണിട്ടു മുളച്ചു വളർന്നു ഫലം കൊടുത്തു; മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു.
പങ്ക് വെക്കു
മർക്കൊസ് 4 വായിക്കുകമർക്കൊസ് 4:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മറ്റുള്ള വിത്തു നല്ല നിലത്താണു വീണത്. അവ മുളച്ചു വളർന്നു; മുപ്പതും അറുപതും നൂറും മേനി വിളവു നല്കി.”
പങ്ക് വെക്കു
മർക്കൊസ് 4 വായിക്കുകമർക്കൊസ് 4:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മറ്റു ചില വിത്തുകൾ നല്ല മണ്ണിൽ വീണു മുളച്ചു വളർന്ന് ഫലം കൊടുത്തു; ആ വിത്തുകളിൽ ചിലത് മുപ്പതും ചിലത് അറുപതും ചിലത് നൂറും മേനിയും വിളഞ്ഞു.
പങ്ക് വെക്കു
മർക്കൊസ് 4 വായിക്കുക